Surprise Me!

Cricket Australia acts tough on IPL | Oneindia Malayalam

2021-02-04 7,577 Dailymotion

Cricket Australia acts tough on IPL<br />വരാനിരിക്കുന്ന ഐപിഎല്ലിന്റെ 14ാം സീസണിലും ഓസ്‌ട്രേലിയയുടെ ഒരുപിടി താരങ്ങള്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി മല്‍സരിക്കുന്നുണ്ട്. മാത്രമല്ല ലേലത്തിലും ഓസീസിന്റെ പല താരങ്ങളും ഭാഗ്യം പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. പുതിയ സീസണില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ എന്‍ഒസിയുള്ള താരങ്ങള്‍ക്കു മാത്രമേ ഐപിഎല്ലില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.<br /><br />

Buy Now on CodeCanyon